1
1ഭാരതത്തിലെ അതിപ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രങ്ങളെ (Hindu Temples) കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന വിഭാഗമാണിത്. ഹൈന്ദവ സംസ്കാരത്തിന്റെ നെടുംതൂണായ ഒട്ടേറെ പുരാതന ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. കേരളത്തിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങളുടെ ചരിത്രം, ഉത്ഭവത്തിന് പിന്നിലെ ഐതിഹ്യങ്ങൾ, വാസ്തുവിദ്യാ പ്രത്യേകതകൾ, പ്രധാന വഴിപാടുകൾ, പൂജാ സമയങ്ങൾ എന്നിവയെല്ലാം ഈ കാറ്റഗറിയിലൂടെ നിങ്ങൾക്ക് വിശദമായി വായിച്ചറിയാം.