കൊട്ടിയൂർ വൈശാഖ മഹോത്സവം ദർശന സമയം, ഐതിഹ്യം, ആചാരങ്ങൾ, പ്രധാന തീയതികൾ
കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിലാണ് ദക്ഷിണ കാശി എന്ന് അറിയപ്പെടുന്ന പ്രസിദ്ധമായ കൊട്ടിയൂർ മഹാശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം പുണ്യനദിയായ ബാവലി…
